2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

പെണ്ണ്‍ ഒരു സംഭവം തന്നെ......ഹൊ! ഹോളിവുഡില്‍ ഒരുപാട് എണ്ണത്തിനെ കണ്ടിട്ടുണ്ട്... പക്ഷേങ്കില് ഇതുപോലെ ഒരെണ്ണത്തിനെ മഷിയിട്ട് നോക്കിയാല്‍ കിട്ടുകേലാ.... ആരെക്കുറിച്ചാ ഈ പറയുന്നത് അല്ലേ!! നമ്മുടെ മെഗാന്‍ ഫോക്സിനെക്കുറിച്ച്......എന്തായാലും കിടാവ് ഒരു സംഭവം തന്നെയാണെ.....ഇനി എന്താണ് ആ സംഭവം എന്നറിയേണ്ടെ...... ഇന്ന് ഹോളിവുഡിലെ സെലിബ്രേറ്റികളായ കിം കാദര്ഷിയാന്‍, പമേല, പാരിസ് ഹില്ട്ടന്‍ എന്നിവരെല്ലാം തുണിയുരിയുന്നത് സ്വയം എടുത്ത് കൊണ്ട് നാട്ടുകാര്ക്ക്‌ കാണാന്‍ വേണ്ടി വില്ക്കുമ്പോള്‍ ഈ പെണ്ണുമ്പിള്ളമാത്രം ഹോളിവുഡില്‍ ഇപ്പറഞ്ഞ നാറിയപണിക്ക് ഇതുവരെ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല... ഇപ്പൊ സ്വന്തം അറിവില്ലാതെ എടുത്ത ഒരു ഫോട്ടോ രാവിലെ എണീറ്റ് കണ്ണ് തിരുമ്മി നെറ്റില്‍ കയറി നോക്കിയപ്പോള്‍ കണ്ട് ഞെട്ടിപ്പോയി മെഗാന്‍ കൊച്ച് വെട്ടുകത്തിയും എടുത്ത് ‘ഇത് നെറ്റില്‍ കയറ്റിയവനെ കയ്യിക്കിട്ടിയാല്‍ കൊല്ലും’ എന്ന് പറഞ്ഞു നടക്കുകയാണ് ഹോളിവുഡില്‍..... ഇവര്‍ പാഷന്‍ പ്ലേ എന്ന പടത്തിന്റെ ഫോട്ടോഷൂട്ടിന് ടോപ്പ്‌ ലെസ്‌ ആയി പോസ് ചെയ്തപ്പോള്‍ ഏതോ ഒരു വൃത്തികെട്ടവന്‍ (തങ്കപ്പന്‍) ഇവരറിയാതെ എടുത്ത ഫോട്ടോ അങ്ങ് എടുത്ത്‌ നെറ്റില്‍ ഇട്ടു..... ഇപ്പറഞ്ഞത് ഇപ്പോഴും നെറ്റില്‍ ഹൌസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്..... കേള്ക്കുമ്പോള്‍ സങ്കടം കൊണ്ട് കണ്ണ് നിറയുന്നു അല്ലെ?.........

നോക്കൂ.... 20th സെഞ്ച്വറി ഫോക്സ്സ് ഹോം എന്റര്ടെഇന്മെന്റ് ബ്രിട്ടനില്‍ മാത്രം നടത്തിയ സര്‍വേയില്‍ 20% വിവാഹം കഴിഞ്ഞവരും കഴിക്കാത്തവരും ആയ ആണുങ്ങള്ക്ക് ഈ പെണ്ണുമ്പിള്ളയുമായി ‘അത്തള പിത്തള തവളാച്ചി’ കളിക്കാന്‍ താല്‍പര്യം ഉള്ളവരാണത്രേ!!!! ഹോ!! ഞാന്‍ അപ്പഴും പറഞ്ഞില്ലേ പെണ്ണ് ഒരു സംഭവമാണെന്ന്......എനിക്കതല്ല ഇവളുടെ എല്ലാ സിനിമകളും മുടക്കം തെറ്റാതെ കാണുന്ന എന്നെ ഇതില്‍ പങ്കുകൊള്ളിക്കാഞ്ഞതില്‍ എനിക്കുള്ള അതിയായ ദുഃഖം ഞാന്‍ ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.... ഇതിനെയാണോ നമ്മളൊക്കെ അസമത്വം അനീതി എന്നൊക്കെ പറയുന്നത്???...... എന്തോ ഇനിക്കറിയാന്മേലാ ഇപ്പറഞ്ഞത്‌ നെറ്റില്‍ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്...

ഇനി ഇപ്പൊ ആലോചിച്ച് അമ്മാന്തിച്ച് നില്കാതെ എല്ലാ ചേട്ടമ്മാരും വേഗം തന്നെ ഗൂഗിള്ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച്‌കൊണ്ട് അതങ്ങ് സേര്‍ച്ച് ചെയ്തുനോക്കിയാട്ടെ...... വേഗം വേഗം!!!!!

2 അഭിപ്രായങ്ങൾ:

  1. പോസ്റ്റ് വായിച്ചപ്പം സത്യായിട്ടും ഞാന്‍ കരുതി. മേഗന്‍ ഡീസന്റ് ആണെന്നു അതോണ്ട് ഒന്നു തപ്പാന്നും കരുതി, തപ്പിതുടങ്ങിയപ്പഴല്ലെ, ഫുള്ളു ചൂടനാ, ഒരു കൂള്‍ മഷിയിട്ട് നോക്കിയിട്ട് പോലും കാണാനില്ല, ഇതില്‍ നീയിപ്പറഞ്ഞ സാമാനം ഏതെടെ......

    മറുപടിഇല്ലാതാക്കൂ
  2. ഇനി ഞാന്‍ ആയിട്ട് തപ്പിയില്ലെന്നു വേണ്ട ഹെന്റെ ശിവനെ....

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...