2010, ഡിസംബർ 24, വെള്ളിയാഴ്‌ച

യേശുവിന്‍റെ തിരുവിപ്പിറന്നാള്‍ ആശംസകള്‍..
ബത്ലഹേം - എഫ്രാത്താ,യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍
എനിക്കായി നിന്നില്‍ നിന്നും പുറപ്പെടും:അവന്‍ പണ്ടെ യുഗങ്ങള്‍ക്ക് മുന്‍പേ,ഉള്ളവനാണ്.
(മിക്കാ 5-2)

അതിനാല്‍, കര്‍ത്താവ്‌തന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.
അവന്‍ ഇമ്മാനുവല്‍ എന്ന് വിളിക്കപ്പെടും.
(ഏശയ്യാ 7-14)

ലോകസമാധാനത്തിനായി ബത്ത്ലഹേമിലെ കാലിത്തൊഴുത്തിനുള്ളില്‍ കന്യാസുധനായി പിറന്നുവീണ ഉണ്ണിയേശുവേ....അങ്ങയുടെ ആ മഹത്തായ സന്ദേശം വിളിച്ചോതുന്ന ഈ തിരുപ്പിറവിനാളില്‍ നല്ലവരായ എന്‍റെ എല്ലാ വായനക്കാര്‍ക്കും ഈ ഗ്രീഷ്മകാലത്തിന്‍റെ അകമ്പടിയില്‍ ഒരിക്കല്‍ക്കൂടി ഹൃദയം നിറഞ്ഞ ക്രിസ്തുമസ്ദിനാശംസകള്‍ നേരുന്നു.
വിരല്‍ത്തുമ്പ്.

9 അഭിപ്രായങ്ങൾ:

  1. ഞാനുമോതുന്നു ഒരായിരമാശംസ...!!!

    "താന്‍ കാരണം ജനത എന്നെ ദുഷിക്കുന്ന കാലത്തെ തൊട്ട് ഞാന്‍ ഭയക്കുന്നു"

    മറുപടിഇല്ലാതാക്കൂ
  2. ക്രിസ്ത്മസ്, പുതുവത്സരാശംസകള്‍..

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...