2010, നവംബർ 13, ശനിയാഴ്‌ച

ഇനി നീ എന്‍റെതല്ല.....
പ്രേയസിയാക്കുവാന്‍ ഒരുപാടു മോഹിച്ചു.....
എന്‍റെ പ്രാണന്‍ നിനക്കായ് ഞാന്‍ നേദിച്ചു......
എന്‍ മനമാം ഗോപുരത്തില്‍ നിന്നെ ഞാന്‍ പ്രതിഷ്ടിച്ചു.....
പ്രണയദിനത്തില്‍ എന്‍റെ പ്രണയമെന്ന ലാവ നിന്‍ മരുവില്‍ ഞാന്‍ ഒഴുക്കി....
നിന്നോടുള്ള എന്നിലെ സ്നേഹം സ്വാര്‍ത്മായിരുന്നു.....
ആ സ്നേഹം ശിവലിംഗങ്ങളെക്കാള്‍ ദൃഡമായിരുന്നു....
കടല്‍ത്തിരകളെക്കാള്‍ ശക്തിയുണ്ടായിരുന്നു......
എന്നിട്ടും നീ എന്നെ തിരിച്ചറിഞ്ഞില്ലല്ലോ.......

ഇനി നീ എന്റേതല്ല.....
ഇനി നീ എന്റേതല്ല.........
പാനപാത്രത്തില്‍ എന്‍റെ രക്തത്തുള്ളികള്‍ നിനക്കായ്‌ ഇനിയില്ല.....
സഖീ കാണാം ഇനി അടുത്ത ജന്മത്തില്‍.....
ഇനിയൊരു ദേവജന്മം എനിക്ക് ഭവാന്‍ തരുമെങ്കില്‍......

2 അഭിപ്രായങ്ങൾ:

 1. ഇത് നിലവിലെ പ്രേയസി കാണണ്ട .കണ്ടാല്‍ പണി പാളും..

  മറുപടിഇല്ലാതാക്കൂ
 2. നന്ദി രമേശേട്ടാ എന്‍റെ വീട് കാണാന്‍ വന്നതിന്.....
  പിന്നെ കല്യാണം ഇതുവരെ കഴിച്ചിട്ടില്ല.....

  ഇനിയിപ്പോ ഇതൊക്കെ കണ്ട് പെണ്ണ് ആരും തന്നില്ലെങ്കില്‍ വേണ്ട മാഷേ.....
  എന്നെ സ്നേഹിക്കുന്ന, പ്രണയിക്കുന്ന ഒരുവള്‍ എനിക്ക് വേണ്ടി എവിടെയോ കാത്തിരിക്കുന്നുണ്ട്.... ആ വാരിയല്ല് എന്നെങ്കിലും എന്നെ തേടിയെത്തും......അല്ലെങ്കില്‍ ഞാന്‍ അവളെയും...

  ''പ്രേയസിയാക്കുവാള്‍ പ്രണയിച്ച പെണ്ണിന്‍റെ പൂമുഖം ഹൃദയത്തില്‍ കണ്ടു.....
  ഒരു കൂരമ്പ് ഹൃദയത്തില്‍ കൊണ്ടു...''

  കടപ്പാട്: പനച്ചൂരാന്‍

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...